App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദങ്ങൾ ഏതെല്ലാം ?

  1. അധഃപതനം 
  2. അധ്യാപകൻ 
  3. അവശ്യം 
  4. അസ്ഥികൂടം

    A2 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • അവശ്യം - കൂടിയേതീരൂ എന്ന മട്ടിൽ, ഒഴിച്ചുകൂടാൻപാടില്ലാത്ത വിധം

    • ആവശ്യം - പ്രയോജനം,വേണ്ടത്, വേണമെന്ന സ്ഥിതി

    പദശുദ്ധി

    • അധഃപതനം 

    • അധ്യാപകൻ 

    • അവശ്യം 

    • അസ്ഥികൂടം


    Related Questions:

    ശരിയായ പദമേത്?
    'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്
    ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
    ശരിയായ പദം ഏതാണ് ?

    താഴെ പറയുന്നവയിൽ ശരിയേത് ?

    1. അസ്തിവാരം
    2. പരിണതഫലം
    3. വ്യത്യസ്ഥം
    4. ആഢ്യത്തം